Politics
സ്വാതന്ത്ര ഭാരതത്തിന്റെ സഞ്ചാര പാത
1947 ഓഗസ്റ്റ് 15 അർദ്ധരാത്രി സ്വാതന്ത്ര്യ ഇന്ത്യ പിറവികൊണ്ടു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞപോലെ’ വിധിയുമായുള്ള കൂടിക്കാഴ്ച… ചരിത്രത്തിലെ അപൂർവ്വ നിമിഷം. പഴയതിൽ നിന്ന് പുതിയതിലേക്ക്...